Sun. Nov 22nd, 2026

Tag: Against keezhattor

കീഴാറ്റൂരില്‍ മേല്‍പ്പാലത്തിന് സാധ്യത തേടി സംസ്ഥാന സര്‍ക്കാര്‍; കേന്ദ്രമന്ത്രിക്ക് കത്തയച്ചു

കീഴാറ്റൂരില്‍ വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മാണത്തിനെതിരെ വയല്‍ക്കിളികള്‍ സമരം ശക്തമാക്കുന്ന സാഹചര്യത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. കീഴാറ്റൂരില്‍ മേല്‍പ്പാലം പണിയാനുള്ള സാധ്യതകള്‍ തേടണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി…

കീഴാറ്റൂരില്‍ ഇറങ്ങിയിരിക്കുന്നത് എരണ്ടകൾ; സമരം നടത്തുന്നത് പാടത്ത് പോയിട്ടുപോലുമില്ലാത്തവര്‍: ആധിക്ഷേപവുമായി ജി സുധാകരന്‍

ജീവിതത്തില്‍ ഒരിക്കലും പാടത്ത് ഇറങ്ങുക പോലും ചെയ്യാത്താവരാണ് കീഴാറ്റൂരില്‍ സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന് മന്ത്രി ജി സുധാകരന്‍. വയല്‍ക്കിളികളല്ലാ അവര്‍ എരണ്ടകളാണെന്നും എരണ്ടകള്‍ പാടത്ത് ഇറങ്ങിയാല്‍ നെല്ല് മുഴുവന്‍…