വിസ തരാം; അമേരിക്കയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു ഓഫീസിലെത്തി കടന്നുപിടിച്ചു; പ്രവാസിക്കെതിരെ വീഡിയോയുമായി വിബിതാ ബാബു
തിരുവല്ല: പ്രവാസിയില്‍ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കോണ്‍ഗ്രസിന്റെ പത്തനംതിട്ട ജില്ലാ നേതാവും തിരുവല്ല ബാറിലെ അഭിഭാഷകയുമായ വിബിതാ ബാബുവിനെതിരെ പൊലീസ് കേസെടുത്തു. വിബിതാ…