നടൻ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
കൊച്ചി: നടനും മുൻ എം പിയുമായി ഇന്നസെന്റ് ആശുപത്രിയിൽ ചികിത്സയിൽ. ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.…