Fri. Nov 20th, 2026

Tag: Abusive fb live

മുഖ്യമന്ത്രിയെ  വധിക്കുമെന്നും ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്യുമെന്നും ആര്‍.എസ്.എസുകാരന്റെ എഫ്.ബി ലൈവ്‌

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണിയും അസഭ്യഭാഷണവും കടുത്ത ജാതീയ അധിക്ഷേപവുമായി ആര്‍.എസ്.എസ് അനുഭാവിയുടെ ഫെയ്‌സ്ബുക്ക് ലൈവ്. കൃഷ്ണകുമാര്‍ എസ്.എന്‍ നായര്‍ എന്നയാളാണ് മുഖ്യമന്ത്രിക്കെതിരെ കടുത്ത അധിക്ഷേപം ചൊരിഞ്ഞ്…