‘സരസ്വതി ദേവി വിദ്യാഭ്യാസത്തിനോ സ്‌കൂളിനോ വേണ്ടി ഒന്നും ചെയ്തിട്ടില്ല’ എന്ന സത്യം പറഞ്ഞതിന് വ്രണക്കേസും സസ്‌പെൻഷനും
ജയ്പൂർ: സരസ്വതി ദേവിയെ അവഹേളിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്‌തെന്നപേരിൽ അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യുകയും കേസ് എടുക്കുകയും ചെയ്തു. രാജസ്ഥാനിലെ ബാരൻ ജില്ലയിൽ സർക്കാർ സ്‌കൂളിലെ അദ്ധ്യാപിക ഹേംലത…