Sat. Nov 21st, 2026

Tag: 22 nd IFFK

സുവര്‍ണ ചകോരം പലസ്തീന്‍ ചിത്രം വാജിബിന്, രജത ചകോരം തായ്‌ലന്‍ഡ് സംവിധായിക തനൂജ ബുനിയ വര്‍ധനക്ക്

22 മത് അന്താരാഷ്ട്ര ചലചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം പലസ്;തീൻ ചിത്രം വാജിബ് സ്വന്തമാക്കി. മികച്ച സംവിധായനുള്ള രജത ചകോരം തായ്ലാന്ഡ് സംവിധായിക തനൂജ ബുനിയ…

നിശബ്ദദതയും പ്രതിരോധമാണെന്ന് എന്‍.എസ് മാധവന്‍

രാജ്യത്ത് അടിച്ചമര്‍ത്തല്‍ നിലനില്‍ക്കുമ്പോള്‍ വിയോജിപ്പ് പ്രകടിപ്പിക്കുക പലപ്പോഴും അസാധ്യമാണ്. അത്തരം ഘട്ടത്തില്‍ നിശബ്ദത കൊണ്ടും പ്രതിഷേധിക്കാമെന്നും അദ്ദേഹം പറഞ്ഞു. താരപദവിക്ക് അപ്പുറം തെരുവിന്റെ നടനാകാനാണ് തനിക്കിഷ്ടമെന്ന് അലന്‍സിയര്‍.…

ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ച പെണ്‍കുട്ടി സജ്‌ലയ്ക്ക് നേരെ വധഭീഷണി

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലചിത്ര വേദിയ്ക്കു സമീപം ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ച പെണ്‍കുട്ടിയ്ക്ക് നേരെ വധഭീഷണിയെന്നു പരാതി. മലപ്പുറത്ത് ഫ്‌ളാഷ്‌മോബ് കളിച്ച പെണ്‍കുട്ടികള്‍ക്ക് നേരെ മതമൗലീക വര്‍ഗീയ വാദികള്‍ നടത്തിയ…

സുരഭിക്ക് അവഗണന; ദേശീയ പുരസ്‌ക്കാര ജേതാവിനെ ഐഎഫ്എഫ്‌കെയില്‍ ക്ഷണിച്ചിട്ടുപോലുമില്ല

തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടി സുരഭി ലക്ഷ്മിക്ക് അവഗണ. മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാര ജേതാവായ സുരഭിയെ ഐഎഫ്എഫ്‌കെയിലേക്ക് സംഘാടകര്‍ ക്ഷണിച്ചിട്ടുപോലുമില്ല. അവരുടെ ചിത്രമായ…

ഇന്ത്യയില്‍ ഭയമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്ന് പ്രകാശ് രാജ്

ഇന്ത്യയില്‍ ഭയമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്ന് നടന്‍ പ്രകാശ് രാജ്. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. അവര്‍ക്ക് എസ് ദുര്‍ഗ…