Mon. Nov 23rd, 2026

കേന്ദ്ര സംസ്ഥാനസർക്കാരുകളുടെ വിലക്കുകൾ ലംഘിച്ച് മരണാനന്തര ജീവിതത്തെ പുഷ്കലമാക്കാൻ ഇഹലോകത്തെ നരകമാക്കാൻ തീരുമാനിച്ചുറച്ചവരുടെ കലാപരിപാടികൾ തുടരുന്നു. ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ഇന്നും വെള്ളിയാഴ്ച പ്രാര്‍ത്ഥന. ഈരാറ്റുപേട്ടയിലാണ് സ്‌കൂളില്‍ ജുമാ നമസ്‌കാരം സംഘടിപ്പിച്ചത്. പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 23 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഈരാറ്റുപേട്ട നടയ്ക്കല്‍ തന്മയ സ്‌കൂളിലാണ് ഇവര്‍ ഒത്തുകൂടിയത്. അടച്ചിട്ട ക്ലാസ് മുറിക്കുള്ളിലായിരുന്നു പ്രാര്‍ത്ഥന നടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പ്രധാന ടൗണില്‍ നിന്നും ഉള്ളിലേയ്ക്ക് കയറിയാണ് സ്‌കൂള്‍. എസ്ഡിപിഐ നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച് ഹസീബ്, സ്‌കൂള്‍ മാനേജര്‍ കബീര്‍ മനയ്ക്കല്‍ എന്നിവരുള്‍പ്പെടെ 23 പേരാണ് പിടിയിലായത്.

സി.എച്ച് ഹസീബ് (39), ഹലീല്‍ (46), ഫസില്‍ (35), ഇസ്മയില്‍ (57), അബ്ദുള്‍ ലത്തീഫ് (48), ഹിനാസ് (43), ഷിഹാബുദ്ദീന്‍ (36), റഷീദ് (45), ഇബ്രാഹിംകുട്ടി (41), അല്‍ത്താഫ് (24), ഹബീബുള്ള (19), അബ്ദുള്‍ വാഹിദ് (42), അസ്‌കര്‍ അലി (21), അസ്റുദ്ദീന്‍ (27), കബീര്‍ (41), എം.കെ റഷീദ് (63), സലന്‍ അനസ് (17), ആരിഫ് (48), എസ്‌കര്‍ (28), കബീര്‍ (53), ഷെഫീഖ് (60), സലിം (32), അല്‍ത്താഫ് (19) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.രണ്ട് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ലോക് ഡൗൺ ലംഘിച്ചുള്ള ഈ സാമൂഹ്യവിരുദ്ധ ഒത്തുകൂടല്‍.ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

എന്നാല്‍ സ്‌കൂളിനോട് ചേര്‍ന്നുള്ള മര്‍യം മര്‍ഹൂമ മദ്രസ ഹാളിലാണ് നമസ്‌കാരം നടന്നതെന്നും ഇതിന് സ്‌കൂളുമായി ബന്ധമില്ലെന്നും ചടങ്ങില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും ആണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എസ്. അബ്ദുല്‍കരീം പറയുന്നത്.

വൈറസ് ഭീതി നിലനിൽക്കവെ ലോക്ക് ഡൗണും നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടും അത് ലംഘിച്ച് മതകച്ചവടക്കാരെല്ലാം രഹസ്യമായി ബ്ളാക്കിൽ ദൈവകച്ചവടം തുടരുകയാണ്, എല്ലാമത തട്ടിപ്പുകാരും വിശ്വാസിപൊട്ടന്മാരെ പറ്റിക്കനായി ഇപ്പോൾ ബ്ലാക്കിലാണ് ബിസിനസ്. ഇന്നുതന്നെ എറണാകുളം പുത്തൻകുരിശ് കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ പളളി വികാരിയേയും സംഘത്തേയും വിലക്ക് ലംഘിച്ച് പളളിയിൽ ശവംതീറ്റി ചോരകുടി സ്കിറ്റ്അവതരിപ്പിച്ചതിന് അറസ്റ്റ്‌ ചെതിരുന്നു ഇന്ന് പുലർച്ചെ അഞ്ചരയ്ക്കാണ് ഇവർ പളളിയിൽ സ്കിറ്റ് സംഘടിപ്പിച്ചത്. വിവരം അറിഞ്ഞെത്തിയ പൊലീസ് സ്കിറ്റിലെ പ്രധാന അഭിനേതാവ് പളളി വികാരി ടി വർ​ഗീസ് അടക്കം ആറ് പേർക്കെതിരെ കേസെടുത്തു.

ആളുകൂടുന്ന ചടങ്ങുകളും പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ജില്ലാ ഭരണ കൂടത്തിന്റെയും കര്‍ശന നിര്‍ദ്ദേമുണ്ടായിട്ടും ഇതൊന്നും വകവെക്കാതെയാണ് ദൈവകച്ചവടക്കാർ സ്വർഗ്ഗത്തിലേക്കുള്ള വിസ കച്ചവടം ഇപ്പോൾ ബ്ളാക്കിലാക്കിയിരിക്കുന്നത്. ആറ്റുകാലിലെ കുടുംബ ക്ഷേത്രത്തിന് ബിസിനസ് നടത്താൻ വേണ്ടി സർക്കാർ നടത്തിയ അഡ്ജസ്റ്റ് മെൻറ് മറ്റു മത കച്ചവടക്കാരും ഇപ്പോൾ മുതലാക്കുകയാണ്.

മരണാനന്തരം സ്വർഗത്തിൽ പോകാനും ഹൂറിമാരെ കിട്ടാനും സർക്കാർ നിർദ്ദേശം മറികടന്ന് പോകുന്നവനൊക്കെ പരലോകത്തേക്ക് തന്നെ പോകട്ടെയെന്ന് തീരുമാനിക്കേണ്ടതായിട്ടാണ് ഇരിക്കുന്നത്. ഇഹലോകത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് പടരാതെ നോക്കിയാൽ മതി.ആരെങ്കിലും അതിൽ ചത്താൽ അതാത് അമ്പല പള്ളി കമ്മറ്റി ഭാരവാഹികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം അത്രയുമേ ആവശ്യമുള്ളൂ! അവന്റെയൊക്കെ മരണാനന്തര ജീവിതം പുഷ്കലമാകട്ടെ !