22 മത് അന്താരാഷ്ട്ര ചലചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം പലസ്;തീൻ ചിത്രം വാജിബ് സ്വന്തമാക്കി. മികച്ച സംവിധായനുള്ള രജത ചകോരം തായ്ലാന്ഡ് സംവിധായിക തനൂജ ബുനിയ വർധന സ്വന്തമാക്കി.
മറ്റു പുരസ്കാരങ്ങൾ
മികച്ച അന്താഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം ഇന്ത്യൻചിത്രം: ന്യൂട്ടൺ (സംവിധാനം: അമിത് വിമസൂർ
മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം ഏദൻ (സംവിധാനം: സഞ്ജു സുരേന്ദ്രൻ
മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം: ന്യൂട്ടന് (സംവിധാനം: അമിത് വി മസൂര്‍ക്കര്‍)
മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം: : തൊണ്ടിമുതലും ദൃക്സാക്ഷിയും (സംവിധാനം: ദിലീഷ് പോത്തൻ
പ്രത്യേക ജൂറി പരാമർ ശം: കാൻ ഡലേറിയ സംവിധാനം: ജോണി ഹെൻട്രിക്സ്
പുരസ്കാരങ്ങൾ മന്ത്രി തോമസ് ഐസക്ക് വിതരണം ചെയ്തു. മന്ത്രി എകെബാലൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു.

