Fri. Nov 20th, 2026

രവിചന്ദ്രൻ്റെ സംവരണ സമവാക്യങ്ങൾ , ജാതിപ്പൂക്കൾ എന്നീ പ്രസൻ്റേഷനുകൾക്കുള്ള സണ്ണി എം കപിക്കാടിൻ്റെ മറുപടി രണ്ടാം ഭാഗം

അതിന് മുൻപ് എഡിറ്റർ പ്രശാന്ത് അപ്പൂലിന് എന്തോ പറയാൻ ഉണ്ട്

എഴുതാൻ അല്പം താമസിച്ചു പോയി സണ്ണികപിക്കാടിൻ്റെ വിഡിയോ ഡീലിറ്റ് ചെയ്യിച്ചതുമായി ബന്ധപ്പെട്ട്, രവിയെ വിളിച്ചിരുന്നുഎത്ര നല്ല മനുഷ്യൻ, വിമർശനത്തെ സ്വാഗതം ചെയ്യുന്നു എന്നും താനറിയാതെ ആണ് വിഡിയോ മുക്കൽ നടന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഞാനത് വിശ്വസിച്ചു. അല്ലേലും വിശ്വാസമല്ലേ എല്ലാം, എസൻസ ഔദ്യോഗിക വിഭാഗത്തിനോ ഗ്ലോബലിനോ രവിക്ക് പ്രശ്നമില്ലേ ആ വിഡിയോ Strike Down മാറ്റരുതോ എന്ന് വീനിതമായി ചോദിച്ചു വേണ്ടത് ചെയ്യാം എന്നു പറയുകയും വിഡിയോയുടെ സ്റ്റ്രൈക്ക് ഡൌൺ മാറ്റുകയും, എന്നാൽ KFTF ചാനലിൽ ആ വിഡിയോ ഇനി വേണ്ട എന്ന് അവർ തീരുമാനിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ആ വിഡിയോ മറ്റോരു ചാനലിൽ വന്നിരുന്നു.

തൻ്റെ വിഡിയോ വിമർശനത്തിന് വിധേയാമാണെന്നും വേണമെങ്കിൽ മുഴുവനായി ഉപയോഗിക്കാമെന്നും രവി പറഞ്ഞപ്പോ ഞാൻ കരയാതിരിക്കാൻ പാടു പെടുകയായിരുന്നു. എന്തായാലും പൂർണമായും ഉപയോഗിക്കാം എന്ന് പറഞ്ഞ സ്ഥിതിക്ക് രവിചന്ദ്രനുള്ള സണ്ണിയുടെ മറുപടിയുടെ രണ്ടാം ഭാഗം അവതരിപ്പിക്കുന്നു.

രവിചന്ദ്രനില്ലാത്ത പ്രശ്നം ഇനി ഹരിക്കോ സജീവനോ ഉണ്ടേൽ റിപ്പോർട്ട് ചെയ്ത് പൂട്ടിക്കാം. ഒരു കുഴപ്പവും ഇല്ല കേസും കൊടുക്കാം. കഴിയുമെങ്കിൽ കാശ് ‘കട്ടവൻ്റെയും”, ‘ക്യാമറ കട്ടവൻ്റെയും’ കൂടെ ആയാൽ സജീവന് തന്നെ കാര്യം എളുപ്പമാകും

ച്ചിരി സ്വതന്ത്രചിന്ത വളർത്തിയതിന് പോലീസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ടി വരുക അതും ഒരു ഭാഗ്യം തന്നെ ആണ്

സ്നേഹപൂർവ്വം പ്രശാന്ത് ഗീത അപ്പൂൽ

രവിചന്ദ്രനുള്ള സണ്ണി എം കപിക്കാടിൻ്റെ മറുപടി Part 2

രവിചന്ദ്രനുള്ള സണ്ണി എം. കപിക്കാടിൻ്റെ മറുപടി Part 1 ചുവടെ 

“ജാതിയില്ല ജാതികളേ ഉള്ളൂ” സി. രവിചന്ദ്രന് സണ്ണി എം.കപിക്കാട് മറുപടി പറയുന്നു