Mon. Nov 23rd, 2026

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ അമ്പലക്കുളത്തില്‍ നീന്തുന്നതിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മഞ്ചേരി തൃക്കലങ്ങോട് കരിക്കാട് സ്വദേശി ശ്രീനിവാസന്റെ മകന്‍ ശ്രീഹരിയാണ് മരിച്ചത്. കരിക്കാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കുളത്തില്‍ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെയാണ് അപകടമുണ്ടായത്.