Sat. Nov 7th, 2026

മലപ്പുറം: വണ്ടൂരില്‍ 17 കാരനെ കാണാനില്ലെന്ന് പരാതി. കറുത്തേനി തട്ടാന്‍കുന്ന് സ്വദേശി മുഹമ്മദ് സ്വാലിഹ് നെയാണ് കാണാതായത്. ഏപ്രില്‍ 30-ന് രാവിലെയാണ് വീട്ടില്‍ നിന്ന് പോയത്. കാളികാവ് പോലീസ് അന്വേഷണം ആരംഭിച്ചു.