Thu. Oct 29th, 2026

Month: March 2025

ഗാന്ധിജിയെ വധിച്ചു, ഇപ്പോൾ ഒരു സിനിമയെ കൊന്നു: യൂഹാന്നോന്‍ മിലിത്തിയോസ്

തൃശൂർ: എംപുരാൻ സിനിമാ വിവാദത്തിൽ പ്രതികരണവുമായി ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ ഇട്ട കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗാന്ധിജിയെ വധിച്ചു,…

അര്‍ബന്‍ നക്‌സല്‍; സുപ്രിയക്കെതിരേ അധിക്ഷേപവുമായി ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: എമ്പുരാന്‍ സിനിമയുടെ പശ്ചാത്തലത്തില്‍ നടന്‍ പൃഥ്വീരാജിന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെ പി നേതാവ് ബി ഗോപാലകൃഷ്ണന്‍. സുപ്രിയ അര്‍ബന്‍ നക്‌സലാണെന്ന്…

മുടി മുറിച്ച് ആശ വര്‍ക്കര്‍മാര്‍; സക്രട്ടേറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം ശക്താക്കി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല രാപ്പകല്‍ സമരം ശക്താക്കി ആശാ വര്‍ക്കര്‍മാര്‍. മുടി മുറിച്ചാണ് ആശ വര്‍ക്കാര്‍ സമരം കൂടുതല്‍ കടുപ്പിച്ചിരിക്കുന്നത്. സമര വേദിക്ക് മുന്നില്‍ മുടി…

പൃഥിരാജ് രാജ്യവിരുദ്ധരുടെ ശബ്ദമായി മാറി; വീണ്ടും ആരോപണവുമായി ഓര്‍ഗനൈസര്‍

ന്യൂഡല്‍ഹി: എംപുരാന്‍ സിനിമക്കും സംവിധായകന്‍ പൃഥ്വിരാജിനുമെതിരെ വീണ്ടും ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍. സനാതന ധര്‍മ്മം അടക്കം വിവിധ വിഷയങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചയാളാണ് പൃഥ്വിരാജെന്നാണ് ആരോപണം. രാജ്യവിരുദ്ധരുടെ…

മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം: മലപ്പുറം കോണോംപാറയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഒളവട്ടൂര്‍ സ്വദേശി റജില (30) ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവ്…

തിങ്കളാഴ്ച മുതല്‍ എമ്പുരാന്റെ റീ എഡിറ്റ് പതിപ്പ് പ്രദര്‍ശിപ്പിക്കും; മൂന്ന് മിനുട്ടോളം നീക്കം ചെയ്തു

കൊച്ചി: മോഹന്‍ലാല്‍ ചിത്രം എമ്പുരാനിലെ മൂന്ന് മിനിറ്റ് നീളുന്ന ദൃശ്യങ്ങള്‍ വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി. തിങ്കളാഴ്ച മുതല്‍ ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പായിരിക്കും തീയേറ്ററുകളില്‍…

‘നുണ രാജ്യം ഭരിക്കുമ്പോള്‍ സത്യം സെന്‍സര്‍ ചെയ്യപ്പെടും’: എം സ്വരാജ്

കൊച്ചി: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് എം സ്വരാജ്. ‘നുണ രാജ്യം ഭരിക്കുമ്പോള്‍ സത്യം സെന്‍സര്‍ ചെയ്യപ്പെടും’ എന്ന് സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. സംഘ്പരിവാറിന്റെ സൈബര്‍…

‘പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമം, മോഹന്‍ലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയില്‍ ഇല്ല’: മല്ലിക സുകുമാരന്‍

തിരുവനന്തപുരം: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി നടി മല്ലിക സുകുമാരൻ. എമ്പുരാന്‍ സിനിമയുടെ സംവിധായകന്‍ തന്റെ മകനാണ് എന്നതിനപ്പുറം ഈ സിനിമയുമായി തനിക്കൊരു ബന്ധവുമില്ല. അതുകൊണ്ട്…

ആരാധനാലയങ്ങളുടെ 500 മീറ്റർ ചുറ്റളവിലുള്ള മാംസ വിൽപ്പന തടഞ്ഞ് യോ​ഗി സർക്കാർ

ന്യൂഡൽഹി: ആരാധനാലയങ്ങളുടെ 500 മീറ്റർ ചുറ്റളവിലുള്ള മാംസ വിൽപ്പനയ്ക്ക് വിലക്കിട്ട് യുപി സർക്കാർ. നവരാത്രി ആഘോഷത്തോട് അനുബന്ധിച്ചാണ് തീരുമാനം. അനധികൃത അറവുശാലകൾ പൂട്ടാനും സർക്കാർ ഉത്തരവിലൂടെ നിർദേശിച്ചിട്ടുണ്ട്.…

സംസ്ഥാനം സമ്പദ് വ്യവസ്ഥയില്‍ ഇത്തവണയും ശക്തമായ വളര്‍ച്ചയാണ് നേടിയത്: കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുമ്പോഴും സംസ്ഥാനത്തിന്റെ സാമ്പത്തിക ചിലവില്‍ വന്‍ വര്‍ധനയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 2024-25 വര്‍ഷത്തെ വാര്‍ഷിക ചെലവ് ഏകദേശം 1.75…