കല്‍പറ്റ: വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശത്ത് ബിരുദ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മഹേഷ് – ഉഷ ദമ്പതികളുടെ മകള്‍ മഞ്ജിമയാണ് (20) മരിച്ചത്.
ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍ തിWAYANനപുരം അമ്പലക്കുന്ന് എസ് സി കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന ദുരന്തബാധിത കുടുംബത്തിലെ അംഗമാണ്. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും മേപ്പാടി പോലീസ് അറിയിച്ചു.


