Mon. Nov 23rd, 2026

തിരുവനന്തപുരം: ഇറാന്‍-ഇസ്രായേൽ സംഘര്‍ഷം രൂക്ഷമായതിനിടെ ഇറാന്‍ കസ്റ്റഡിയിലെടുത്ത ഇസ്രായേൽ കപ്പലില്‍ മൂന്ന് മലയാളികള്‍. കപ്പലിലെ ജീവനക്കാരാണ് മൂവരും.

കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ്, വയനാട് കാട്ടിക്കുളം സ്വദേശി ധനുഷ് എന്നിവരാണ് കപ്പലിലുള്ളത്.