Sat. Nov 21st, 2026

കോഴിക്കോട്: കോഴിക്കോട് മൂലാട് വീട്ടമ്മയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിജയലക്ഷ്മി (64) ആണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റതാണ് മരണകാരണമെന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് മൃതദേഹം വയലില്‍ കണ്ടെത്തിയത്.