Wed. Nov 25th, 2026

തി​രു​വ​ന​ന്ത​പു​രം​:​ ​പ​തി​നാ​ലു​കാ​രി​യെ​ ​പീ​ഡി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ച​യാ​ൾ​ക്ക് ​അ​ഞ്ചു​വ​ർ​ഷം​ ​ക​ഠി​ന​ ​ത​ട​വും​ 25,000​ ​രൂ​പ​ ​പി​ഴ​യും​ ​ശി​ക്ഷ​ ​വി​ധി​ച്ചു.​ ​ക​ന്യാ​കു​മാ​രി​ ​പേ​ച്ചി​പാ​റ​ ​ക​ട​മ്പ​ന​മൂ​ട് ​കാ​യ​ൽ​ ​റോ​ഡ് ​സ്വ​ദേ​ശി​ ​സു​രേ​ഷി​നെ​യാ​ണ് ​(48​)​ ​പ്ര​ത്യേ​ക​ ​പോ​ക്‌​സോ​ ​കോ​ട​തി​ ​ജ​ഡ്ജി​ ​ആ​ർ.​രേ​ഖ​ ​ശി​ക്ഷി​ച്ച​ത്.


2019​ ​സെ​പ്തം​ബ​ർ​ 26​ന് ​വൈ​കി​ട്ട് 4.45​ന് ​ചാ​രു​പാ​റ​ ​തൊ​ട്ടി​ക്ക​ലി​ലാ​ണ് ​സം​ഭ​വം.​ ​കു​ട്ടി​യു​ടെ​ ​അ​ച്ഛ​നെ​ ​കാ​ണാ​ൻ​ ​കാ​ത്തു​നി​ന്ന​ ​ഇ​യാ​ൾ​ ​സ്‌​കൂ​ളി​ൽ​ ​നി​ന്ന് ​വീ​ട്ടി​ലേ​ക്ക് ​വ​രി​ക​യാ​യി​രു​ന്ന​ ​പെ​ൺ​കു​ട്ടി​യി​ൽ​ ​നി​ന്ന് ​അ​ച്ഛ​ന്റെ​ ​ഫോ​ൺ​ ​ന​മ്പ​ർ​ ​വാ​ങ്ങി​യ​ ​ശേ​ഷം​ ​ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ട​ ​കു​ട്ടി​ ​അ​ടു​ത്ത​ ​വീ​ട്ടി​ൽ​ ​അ​ഭ​യം​ ​തേ​ടി.

റ​ബ​ർ​ ​വെ​ട്ടു​കാ​ര​നാ​യ​ ​ഇ​യാ​ൾ​ ​കു​ട്ടി​യു​ടെ​ ​വീ​ടി​ന് ​സ​മീ​പം​ ​നി​ൽ​ക്കു​ന്ന​ത് ​ക​ണ്ടെ​ന്ന​ ​നാ​ട്ടു​കാ​രു​ടെ​ ​മൊ​ഴി​യാ​ണ് ​കി​ളി​മാ​നൂ​ർ​ ​പൊ​ലീ​സി​നെ​ ​പ്ര​തി​യി​ലേ​ക്കെ​ത്തി​ച്ച​ത്.​ ​പ്രോ​സി​ക്യൂ​ഷ​ന് ​വേ​ണ്ടി​ ​സ്‌​പെ​ഷ്യ​ൽ​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​ആ​ർ.​എ​സ്.​വി​ജ​യ് ​മോ​ഹ​ൻ,​ ​ആ​ർ.​വൈ.​അ​ഖി​ലേ​ഷ് ​എ​ന്നി​വ​ർ​ ​ഹാ​ജ​രാ​യി.