നര്‍ത്തകി വിപി മന്‍സിയക്ക് വേദി നിഷേധിച്ച സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ശശി തരൂര്‍
കേരളത്തിൽ മതത്തിന്റെപേരിൽ ഭരതനാട്യം നര്‍ത്തകി വിപി മന്‍സിയക്ക് വേദി നിഷേധിച്ച സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ശശി തരൂര്‍ എംപി. ഇത്തരം സംഭവങ്ങള്‍ ഹിന്ദു മതത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടിന് ദോഷം…