Fri. Mar 29th, 2024

യു എ ഇ യിലേക്ക് കടത്താന്‍ശ്രമിച്ച രണ്ടായിരം ടണ്‍ രക്ത ചന്ദനം ഡി ആര്‍ ഡി ഐ പിടികൂടി. കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡിന് സമീപത്ത് നിന്നാണ് രക്തചന്ദനം പിടികൂടിയത്. ഡി ആര്‍ ഡി ഐ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.

കണ്ടെയ്‌നര്‍ ഒളിപ്പിച്ച നിലയിലായിരുന്ന രക്ത ചന്ദനം. ഒരു ഇടവേളക്ക് ശേഷം കൊച്ചി വഴിയുള്ള രക്ത ചന്ദനക്കടത്ത് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ വിലയുള്ള രക്ത ചന്ദനം സുഗന്ധ ദ്രവ്യങ്ങളുടെ നിര്‍മാണത്തിനാണ് വ്യാപകമായി ഉപയോഗിക്കുന്നത്.

BEST SELLERS