ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ആരുടേയും തന്തയുടെ വകയല്ലെന്ന് ബോധ്യപ്പെടുത്താൻ! നിയമപരമായി മുന്നോട്ടുപോകുമെന്ന് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടയ്മ. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പോയതിന് രഹനാഫാത്തിമയെ സർവീസിൽനിന്ന് പിരിച്ചുവിടാനുള്ള ഗൂഢാലോചനയുടെ ഭാഗമായി നിർബന്ധിത വിആർഎസ് ന് നോട്ടിസ് നൽകിയത് ആഘോഷമാക്കിക്കൊണ്ട് രെഹന ഫാത്തിമയ്ക്ക് നേരെ നടക്കുന്ന സംഘി – സുഡാപ്പി ഐക്യമുന്നണിയുടെ സോഷ്യൽമീഡിയ അക്രമണങ്ങളോട് പ്രതികരിച്ചുകൊണ്ട് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടയ്മയുടെ ഫെയ്സ്ബുക്ക് പേജിൽ ഇട്ടിട്ടുള്ള കുറിപ്പിലാണ് ഇങ്ങനെ അറിയിച്ചത്.
സംഘികളെ പേടിച്ച് സകല പുരോഗമന പുരുഷുക്കളും ഫെമികളും മാളത്തിലൊളിച്ചപ്പോഴും ജീവൻ പോയാലും ചാണകങ്ങളുടെ മുൻപിൽ കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ച് കൊലവിളികൾക്കിടയിലൂടെ ശബരിമലവരെ എത്താമെങ്കിൽ ജോലിപോയാലും അവർക്ക് മൈരാണ് എന്നും പക്ഷെ, ഈ കേസിൽ ആത്യന്തികമായി രഹ്ന വിജയിക്കുമെന്നും തിരിച്ചു ജോലിയിൽ പ്രവേശിക്കുമെന്നും പോസ്റ്റിൽ പറയുന്നു.
ഒന്നും നഷ്ടപ്പെടാതെ ഒന്നും നേടാനൊന്നുമാവില്ല! ജീവൻ നഷ്ടപ്പെടുമെന്നുകരുതി ശബരിമലയിലേക്ക് വരാമെങ്കിലാണോ ഒരു ജോലി നഷ്ടം? അത് കണ്ടു തെരുവുപട്ടികളെപ്പോലെ ഓരിയിടുന്ന നിന്റെയൊക്കെ കുരകൾക്ക് ചുവടെ ചേർത്തിരിക്കുന്ന ചിത്രത്തിലെ കക്ഷത്തിലുള്ള മൈര് കണ്ടോ ? അതിൻറെ വിലയെ കല്പിക്കുന്നുള്ളു! എന്ന് രൂക്ഷമായ ഭാഷയിൽ എഴുതിയിട്ടുള്ള പോസ്റ്റിൽ ഈ കണ്ട ചാണക പൂമക്കൾ സ്ത്രീകളുടെ വാളിലും നടുമുഴുവനും ബസ്റ്റാണ്ടുകളിലും റെയിൽവേസ്റ്റേഷനുകളിലും എല്ലാം ഓടിനടന്നു കുരച്ചിട്ടും അധികാരവും സ്വാധീനവും പണവുമെല്ലാം ഉണ്ടായിട്ടും സകല നാറികളുടെയും അണ്ണാക്കിൽ തള്ളിക്കൊണ്ട് നട്ടെല്ലുള്ള നാലഞ്ച് പെണ്ണുങ്ങൾ വിചാരിച്ചപ്പോൾ അവർ അവിടെ കയറുകയും വിധിനടപ്പിലാക്കുകയും കാണുമ്പോഴേ പോകുന്ന അസുഖമുണ്ടെന്ന് നിങ്ങൾതന്നെ നാടുമുഴുവൻ പറഞ്ഞു നാറ്റിച്ച ആ വൃത്തികെട്ട ദൈവത്തിന് പോകാനുള്ളതൊക്കെ പോയതും ശശികലയും ശശിരാജാവും ആത്മഹത്യ ചെയ്തതും ചില്ലറക്കാര്യമാണോ? ചാണകങ്ങളെ? എന്നും പോസ്റ്റിൽ ചോദിക്കുന്നു.
ശശികലയും ശശിരാജാവും ആത്മഹത്യചെയ്തപ്പോൾ ശവഘോഷയാത്രയിൽ പങ്കെടുത്ത ചാണകപ്പൂമക്കളൊക്കെ രഹ്ന വീണ്ടും ജോലിയിൽ പ്രവേശിക്കുമ്പോഴും ഇവിടൊക്കെത്തന്നെ ഉണ്ടാകണം കേട്ടോ! എന്നുപറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചിട്ടുള്ളത്.

നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടയ്മയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ചാണക പൂ_മക്കളോടാണ്; രഹനാഫാത്തിമ ജോലിയിൽ തിരിച്ചു കയറിയിരിക്കും !
പൊന്നു ചാണക പൂമക്കളെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പോയതിന് രഹനാഫാത്തിമയെ ഇപ്പോൾവരെ എന്തായാലും ജോലിയിൽനിന്നു പിരിച്ചുവിട്ടിട്ടില്ല എന്നാണ് ഔദ്യോഗികമായി അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. നിർബന്ധിത വിആർഎസ് ന് നോട്ടിസ് നൽകിയിരിക്കുകയാണ്, സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബുണലിൽ രഹ്ന നൽകിയ കേസ് നിലനിൽക്കെ ഇപ്പോൾ അയച്ചിരിക്കുന്ന നോട്ടീസ് പോലും നിയമവിരുദ്ധവുമാണ്. ഇനി പിരിച്ചുവിട്ടാലും നീയൊന്നും രഹന ഫാത്തിമയ്ക്ക് ചിലവിനും കൊടുക്കണ്ട.
ഒന്നും നഷ്ടപ്പെടാതെ ഒന്നും നേടാനൊന്നുമാവില്ല! ജീവൻ നഷ്ടപ്പെടുമെന്നുകരുതി ശബരിമലയിലേക്ക് വരാമെങ്കിലാണോ ഒരു ജോലി നഷ്ടം? അത് കണ്ടു തെരുവുപട്ടികളെപ്പോലെ ഓരിയിടുന്ന നിന്റെയൊക്കെ കുരകൾക്ക് ചുവടെ ചേർത്തിരിക്കുന്ന ചിത്രത്തിലെ കക്ഷത്തിലുള്ള മൈര് കണ്ടോ ? അതിൻറെ വിലയെ കല്പിക്കുന്നുള്ളു!
ആ ജയിൽ വാസത്തിന്റെയോ തൊഴിൽ നഷ്ടത്തിൻറെയോ വില എത്രയോ വലുതായിരുന്നു എന്ന് ഈ കുരയ്ക്കുന്ന നാറികൾക്കൊക്കെ നന്നായി അറിയാം.
ഈ കണ്ട ചാണക പൂമക്കൾ സ്ത്രീകളുടെ വാളിലും നടുമുഴുവനും ബസ്റ്റാണ്ടുകളിലും റെയിൽവേസ്റ്റേഷനുകളിലും എല്ലാം ഓടിനടന്നു കുരച്ചിട്ടും അധികാരവും സ്വാധീനവും പണവുമെല്ലാം ഉണ്ടായിട്ടും സകല നാറികളുടെയും അണ്ണാക്കിൽ തള്ളിക്കൊണ്ട് നട്ടെല്ലുള്ള നാലഞ്ച് പെണ്ണുങ്ങൾ വിചാരിച്ചപ്പോൾ അവർ അവിടെ കയറുകയും വിധിനടപ്പിലാക്കുകയും കാണുമ്പോഴേ പോകുന്ന അസുഖമുണ്ടെന്ന് നിങ്ങൾതന്നെ നാടുമുഴുവൻ പറഞ്ഞു നാറ്റിച്ച ആ വൃത്തികെട്ട ദൈവത്തിന് പോകാനുള്ളതൊക്കെ പോയതും ശശികലയും ശശിരാജാവും ആത്മഹത്യ ചെയ്തതും ചില്ലറക്കാര്യമാണോ? ചാണകങ്ങളെ?
രഹനഫാത്തിമയെ ഡിസ്മിസ് ചെയ്താൽ നൈഷ്ടീക സമാനത്തിൽ നിന്ന് പോയതൊക്കെ തിരിച്ചുകയറുമോ? പോയി രഹനയെക്കാൾ വലിയ ആചാരലംഘകനായ കൊറോണയെ പ്ലാൻ സി അനുസരിച്ച് തൂറി എറിയാൻ നോക്ക്!
സംഘികളെ പേടിച്ച് സകല പുരോഗമന പുരുഷുക്കളും ഫെമികളും മാളത്തിലൊളിച്ചപ്പോഴും ജീവൻ പോയാലും ചാണകങ്ങളുടെ മുൻപിൽ കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ച് കൊലവിളികൾക്കിടയിലൂടെ ശബരിമലവരെ എത്താമെങ്കിൽ ജോലിപോയാലും അവർക്ക് മൈരാണ്. പക്ഷെ, ഈ കേസിൽ ആത്യന്തികമായി രഹ്ന വിജയിക്കുമെന്നും തിരിച്ചു ജോലിയിൽ പ്രവേശിക്കുമെന്നും ഞങ്ങളക്കാർക്കും യാതൊരു സംശയവുമില്ല! ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ആരുടേയും തന്തയുടെ വകയല്ലെന്ന് ബോധ്യപ്പെടുത്താൻ! നിയമപരമായി മുന്നോട്ടുപോകും
ശശികലയും ശശിരാജാവും ആത്മഹത്യചെയ്തപ്പോൾ ശവഘോഷയാത്രയിൽ പങ്കെടുത്ത ചാണകപ്പൂമക്കളൊക്കെ അപ്പോഴും ഇവിടൊക്കെത്തന്നെ ഉണ്ടാകണം കേട്ടോ!

