Tue. Nov 24th, 2026

Month: April 2019

രാഹുൽ ഗാന്ധിയും പ്രിയങ്കയും നാളെ വയനാട്ടിൽ എത്തും; ഇന്ന് കോഴിക്കോട്ട് വിമാനമിറങ്ങും

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി ഇന്ന് കോഴിക്കോട്ടെത്തും. നാളെയാണ് പത്രി സമര്‍പ്പിക്കുന്ന രാഹുലിനൊപ്പം സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയും എത്തും. കോഴിക്കോട്ട്…

ലിബി.സി.എസ്. അവസാനം കുടുങ്ങി; നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്ന് ലിബി

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ചരിത്ര വിധി വന്നതുമുതൽ നിയമവ്യവസ്ഥയെയും ഭരണകൂടത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിച്ചുകൊണ്ട് ഒരു ജില്ല യിൽ മുഴുവൻ പോലീസിനെ നോക്കുകുത്തിയാക്കികൊണ്ട് ഫാസിസ്റ്റുകൾ അഴിഞ്ഞാടിയപ്പോൾ…

അയ്യേ…. ഇതാണോ കൊട്ടിഘോഷിച്ച ‘ലൂസിപ്പറ് ‘ !!!

ഹാരിസ് ഖാൻ ഇന്നലെയാണ് ലൂസിഫർ കണ്ടത്.അടി, ഇടി,വെടി,സ്ലോമോഷൻ എല്ലാം കൂടി കണ്ട് കണ്ണ് മഞ്ഞളിച്ച്, "തലൈവർ വാഴ്ക"യെന്ന് മൂന്ന് തടവെ മുദ്രവാക്യം മുഴക്കി, ഇത് താനടാ പടം…

‘മോദിജിയുടെ സൈന്യം’ എന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശം: നടപടി എടുക്കണമെന്ന് നാവികസേനാ മുന്‍ മേധാവി

രാജ്യത്തിന്റെ സൈന്യത്തെ ‘മോദിജിയുടെ സൈന്യം’ എന്ന രീതിയില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശത്തിനെതിരെ ഉചിതമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് നാവിക സേന മുന്‍…

ചേർത്തലയിൽ മകൻ അമ്മയെ ചവിട്ടിക്കൊന്നു, പ്രതി അറസ്റ്റില്‍

മദ്യലഹരിയില്‍ അമ്മയെ ചവട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍. കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാര്‍ഡ് തൈക്കല്‍ നിവര്‍ത്തില്‍ കല്ല്യാണി (75)യാണ് മരിച്ചത്. ഇടുപ്പെല്ല് തകര്‍ന്ന് ഗര്‍ഭപാത്രത്തില്‍ കയറിയതാണ് മരണ കാരണം.…

വിജയരാഘവനെതിരെ രമ്യ ഹരിദാസ് ഡി വൈ എസ് പിക്ക് പരാതി നല്‍കി

തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ തനിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്നു കാണിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യു ഡി എഫ് സ്ഥാാര്‍ഥി രമ്യാ ഹരിദാസ്…

രാജ ഭക്തര്‍ സമയമുണ്ടെങ്കില്‍ ഇതു ഒന്ന് വായിക്കുക. അധികം പഴക്കമില്ലാത്ത സത്യം

റീനാ ഫിലിപ്പ് എം ലോകത്തിലേറ്റവും മഹത്തരം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഭാരതീയ സംസ്കാരത്തിലെ സുവര്‍ണ്ണ കാലഘട്ടത്തെ അടുത്തറിയുക...! '' പെണ്ണിനു മുല വളര്‍ന്നാല്‍ മുലക്കരവും ആണിനു പണിയെടുക്കുവാന്‍…

മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡർ ഷാലുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി

റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ഷാലുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡില്‍…

ഫാൻസുകൾക്ക് ഇഷ്ടപ്പെടുംവിധം ഫാന്റസികൾ കുത്തിനിറച്ച ‘ലൂസിഫർ’

കെ.ടി. നിശാന്ത് ലോകം നിയന്ത്രിക്കുന്ന ഇലുമിനാറ്റിയുടെ തലവനാണ് അബ്രഹാം ഖുറേഷി എന്ന അധോലോക നായകൻ. പതിനഞ്ചാം വയസ്സിൽ നാടുവിട്ടു പോയ എസ്സ്ത്തപ്പാൻ എന്ന "അനാഥ ബാലകൻ "…

തൊടുപുഴയില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും സ്വന്തമായി ശ്വാസോച്ഛാസം നടത്താന്‍ പോലും കഴിയാത്ത…