ശബരിമലയിൽ ലിംഗനീതി ഉറപ്പാക്കാൻ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിൻറെ വിധിയിലൂടെ നിയമമായി തീർന്ന ഒരാവശ്യത്തിനായി ‘നവോത്ഥാന കേരളം ശബരിമലയിലേക്ക് ‘ എന്ന കൂട്ടായ്മക്കൊപ്പം അണിനിരന്നു എന്ന ഒറ്റക്കാരണത്താൽ കേരള യുക്തിവാദി സംഘം അംഗവും, സാമൂഹിക നിരീക്ഷകനും,സോഷ്യൽ മീഡിയയിൽ സജീവവുമായ പൊതു പ്രവർത്തകൻ തലശ്ശേരിയിലെ രാമദാസ് കതിരൂരിന്റെയും, AISF, തലശേരി മണ്ഡലം സെക്രട്ടറിയും, പീപ്പിൾസ് കോർ അംഗവുമായ സ:കെ. സി.ബുദ്ധദാസിന്റെയും വീട് നാമ ജപക്കാർ ആയ RSS, ക്രിമിനലുകൾ അടിച്ചു തകർത്തിരിക്കുകയാണ്
നഷ്ടങ്ങളുടെ കണക്ക് ഏതാണ്ടിങ്ങനെയാണ്:
ടിവി, സോഫ ഡൈനിങ് ടേബിൾ ,ഷോക്കേസ് മൂന്നെണ്ണം, അലമാര 4, ടീപോയ്, ഹോം തിയറ്റർ, ഗ്യാസ് അടുപ്പ് ,വാഷ് ബേസ് ,മിറർ 4 ,പ്ലേറ്റുകൾ, അടുക്കള ഉപകരണങ്ങൾ, പുസ്തകങ്ങൾ ,കിണർ അശുദ്ധമാക്കി, കസേരകൾ ,ഡോറുകൾ, ബെഡ്ഡുകൾ ,അങ്ങനെ ഒരു വീട്ടിലെ മുഴുവൻ സാധനങ്ങളും ഉപയോഗിക്കാൻ കഴിയാത്ത വിധം നശിപ്പിക്കപ്പെട്ടിരിക്കുകയാണ്.
ഏതാണ്ട് അഞ്ച് ലക്ഷത്തിനു മേലെ തുകക്കുള്ള നഷ്ടം കണക്കാക്കുന്ന ഗുണ്ടാ ആക്രമണമാണ് നടന്നിരിക്കുന്നത് . ഇതിൽ സഹായിക്കാനുള്ള ഉത്തരവാദിത്വം പുരോഗമന കേരളത്തിനുണ്ടെന്ന് ഞങ്ങൾ കരുതുന്നു. സാധ്യമായ വിധത്തിൽ സഹായിക്കുക നമ്മുടെ ഉത്തരവാദിത്വമാണ് .
പേര് : RAMDAട KATHIRUR ,
STATE BANK OF INDIA,
A/C NO: 67052614399,
IFSC : SBIN0070238