Mon. Nov 23rd, 2026

‘സാൾട്ട് ആൻഡ് പെപ്പർ’ എന്ന സൂപ്പർഹിറ്റ് സിനിമയുടെ ടൈറ്റിൽ സോങ്ങിലൂടെ പ്രശസ്തയായ പുഷപവതി തിരുവനന്തപുരത്ത് നടന്ന വി ദി പീപ്പിൾ കൂട്ടായ്മയുടെ ഭാഗമായി ആലപിച്ച ‘എത്രയെത്ര മതിലുകൾ തകർത്തെറിഞ്ഞ കേരളം’ എന്ന ഗാനം ഈ ആർത്തവ ശൂദ്ര ലഹള കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

https://www.youtube.com/watch?v=9hCT1zDrU5s

പുഷപവതി തൃശൂരിൽ നടന്ന മനുഷ്യ സംഗമത്തിൽ ആലപിച്ച ആസാദി ഗാനവും നേരത്തെ ഹിറ്റ് ആയിരുന്നു JNU വിലൂടെ ഇന്ത്യയൊട്ടാകെ കത്തിപ്പടര്‍ന്ന സ്വാതന്ത്ര്യത്തിനുള്ളിലെ സ്വാതന്ത്ര്യം / FREEDOM WITHIN FREEDOM എന്ന മഹത്തായ ആശയത്തിനുള്ള സമര്‍പ്പണഗാനമായിരുന്നു ഇത്.ജാതിമതില്‍ വിഷയത്തിലും ഉയര്‍ന്നു വന്നത് ആസാദി മുദ്രാവാക്യങ്ങള്‍ തന്നെയായിരുന്നു.

പുഷപവതി തൃശൂരിൽ നടന്ന മനുഷ്യ സംഗമത്തിൽ ആലപിച്ചു വൈറലായ ആസാദി ഗാനം ഇതാ