Wed. Nov 25th, 2026

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധിയുടെ പൂര്‍ണ്ണരൂപവും കേസിന്റെ പശ്ചാത്തലം, ചരിത്രം എന്നിവയും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും ഉള്‍പ്പെടുത്തിയ ലഘുപുസ്‌തകം സര്‍ക്കാര്‍ പുറത്തിറക്കി. പുസ്തകം വായിക്കാൻ ചുവടെ ക്ലിക്ക് ചെയ്യുക.

READ THE BOOK NOW:ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി