Mon. Nov 23rd, 2026

ശ്രീകല പ്രഭാകര്‍ അന്തരിച്ചു. കൈരളി ടിവിയിലെ പത്രപ്രവര്‍ത്തകയും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമാണ് ശ്രീകല പ്രഭാകര്‍ . കൊല്ലം സ്വദേശിയായ ശ്രീകല കൈരളി ടിവിയില്‍ ബ്രോഡ്കാസ്റ്റിങ് ജേര്ണലിസ്റ് ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വനിതാ പത്രപ്രവര്‍ത്തകരുടെ വിഷയങ്ങളില്‍ സജീവമായി ഇടപെട്ടുവന്നിരുന്ന പത്രപ്രവര്‍ത്തകയെന്ന നിലയിലും അവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസ്കാരം പിന്നീട്.