Thu. Mar 28th, 2024

അതെ Mrs.സ്മൃതി ഇറാനി ഒരു സ്ത്രീക്ക്, പെൺ കുട്ടിക്ക് ലഭിക്കേണ്ട സുരക്ഷിതത്വം ഭരണ ഘടന പരമായുള്ള അവളുടെ മൗലിക അവകാശം അത് രാഷ്ട്രിയം വിഷയം തന്നെയാണ്. അത് തന്നെയാവണം ഒരു രാജ്യത്തെ സംബന്ധിച്ച് ചർച്ച ചെയ്യേണ്ട പരമ പ്രധാനമായുള്ള രാഷ്ട്രിയ വിഷയം.

ഇന്ത്യയില്‍ നടക്കുന്ന ബലാത്സംഗകേസുകളെ രാഷ്ട്രീയ വത്കരിക്കരുതെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രസ്താവനക്ക് മറുപടിയുമായി അഡ്വ. ജെസ്സിൻ ഐറിനയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്.

ബലാൽസംഗത്തെ ഒരു രാഷ്ട്രിയ ആയുധമായി ഉപയോഗിച്ച് ഒരു പിഞ്ച് കുഞ്ഞിനെ കൊന്നു തള്ളിയിരുന്നു. ഇന്ത്യയിൽ ബലാൽത്സംഗത്തിനിരയായ ഇരകൾ വർദ്ധിച്ചു വരുന്നു.രാഷ്ട്രിയ -സാമൂഹിക അവകാശത്തിന്റെ ഭാഗമായ ഇന്ത്യയിലെ ജീവിക്കാനുള്ള ഭരണഘടന അവകാശം നിഷേധിക്കുന്നു. ഈ അനീതികൾ എല്ലാം സവർണ്ണ ഹിന്ദു തീവ്രവാദ രാഷ്ട്രീസംഘട പ്രവർത്തനത്തിലൂടെ യാണ് ഇന്ത്യയിൽ നടപ്പിലാക്കുന്നത് എന്നിട്ട് നിങ്ങൾ ബ്യൂട്ടി പാർലറിൽ നിന്ന് ഇറങ്ങി വന്നു പറയുന്നു ഇരകൾ രാഷ്ട്രിയം പറയരുത്. ഇതെന്തു ന്യായം ഇതെന്തു നീതി. എന്ന് ജെസ്സിൻ ചോദിക്കുന്നു.

പൗരന് ജീവനും സ്വത്തിനും അവകാശം നൽകാൻ ഉണ്ടാക്കിയിരിക്കുന്ന ഒരു Social Contract ന്റെ പുറത്താണ് രാഷ്ട്രതന്ത പരമായി പറഞ്ഞാൽ നിങ്ങൾ ഭരിച്ച് കൊണ്ടിരികുന്നത്.ഭരണ കുടത്തിന് നൽകുന്ന ആ ഉത്തരവാദിത്വം നിറവേറ്റാൻ നിങ്ങൾക്കായില്ല എങ്കിൽ ഇന്ത്യയിലെ പരമാധികാരികളായ ജനങ്ങൾ തീരുമാനിക്കും ഇനിയൊരു പെണ്ണും ബാൽത്സംഗ രാഷ്ട്രിയ ആയുധത്തിന് ഇരയാക്കാൻ ഇടയാവില്ല യെന്ന്. നിങ്ങളെ പോലുള്ളവർ സ്ത്രീ എന്തെന്നോ സമൂഹം എന്തെന്നോ അറിയാൻ ശ്രമിക്കേണ്ട. ഇന്ത്യയിലെ സ്ത്രീകളെ പ്രതിനികരിച്ച് രാഷ്ട്രിയ പദവി നേടി അധികാരത്തിന്റെ സ്വയം സുരക്ഷയിലും തൻ പൊരിയിലും ഇരുന്നിട്ട് പറയണം ഇരകളായ സ്ത്രീകൾ രാഷ്ട്രിയം പറയരുതെന്ന് അവർക്ക് വേണ്ടി ആരും രാഷ്ട്രിയം പറയരുതെന്ന് എന്ന് ജെസ്സിൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

അഡ്വ. ജെസ്സിൻ ഐറിനയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിൻറെ പൂർണ്ണ രൂപം

I ashamed about ur statement Mrs.Smrithy Irani ബലാൽസംഗത്തെ ഒരു രാഷ്ട്രിയ ആയുധമായി ഉപയോഗിച്ച് ഒരു പിഞ്ച് കുഞ്ഞിനെ കൊന്നു തള്ളിയിരുന്നു. ഇന്ത്യയിൽ ബലാൽത്സംഗത്തിനിരയായ ഇരകൾ വർദ്ധിച്ചു വരുന്നു.രാഷ്ട്രിയ -സാമൂഹിക അവകാശത്തിന്റെ ഭാഗമായ ഇന്ത്യയിലെ ജീവിക്കാനുള്ള ഭരണഘടന അവകാശം നിഷേധിക്കുന്നു. ഈ അനീതികൾ എല്ലാം സവർണ്ണ ഹിന്ദു തീവ്രവാദ രാഷ്ട്രീസംഘട പ്രവർത്തനത്തിലൂടെ യാണ് ഇന്ത്യയിൽ നടപ്പിലാക്കുന്നത് എന്നിട്ട് നിങ്ങൾ ബ്യൂട്ടി പാർലറിൽ നിന്ന് ഇറങ്ങി വന്നു പറയുന്നു ഇരകൾ രാഷ്ട്രിയം പറയരുത്. ഇതെന്തു ന്യായം ഇതെന്തു നീതി. പൗരന് ജീവനും സ്വത്തിനും അവകാശം നൽകാൻ ഉണ്ടാക്കിയിരിക്കുന്ന ഒരു Social Contract ന്റെ പുറത്താണ് രാഷ്ട്രതന്ത പരമായി പറഞ്ഞാൽ നിങ്ങൾ ഭരിച്ച് കൊണ്ടിരികുന്നത്.ഭരണ കുടത്തിന് നൽകുന്ന ആ ഉത്തരവാദിത്വം നിറവേറ്റാൻ നിങ്ങൾക്കായില്ല എങ്കിൽ ഇന്ത്യയിലെ പരമാധികാരികളായ ജനങ്ങൾ തീരുമാനിക്കും ഇനിയൊരു പെണ്ണും ബാൽത്സംഗ രാഷ്ട്രിയ ആയുധത്തിന് ഇരയാക്കാൻ ഇടയാവില്ല യെന്ന്. നിങ്ങളെ പോലുള്ളവർ സ്ത്രീ എന്തെന്നോ സമൂഹം എന്തെന്നോ അറിയാൻ ശ്രമിക്കേണ്ട. ഇന്ത്യയിലെ സ്ത്രീകളെ പ്രതിനികരിച്ച് രാഷ്ട്രിയ പദവി നേടി അധികാരത്തിന്റെ സ്വയം സുരക്ഷയിലും തൻ പൊരിയിലും ഇരുന്നിട്ട് പറയണം ഇരകളായ സ്ത്രീകൾ രാഷ്ട്രിയം പറയരുതെന്ന് അവർക്ക് വേണ്ടി ആരും രാഷ്ട്രിയം പറയരുതെന്ന്