Fri. Mar 29th, 2024

Tag: Asifa

ഹര്‍ത്താൽ കലാപമായി മലപ്പുറത്ത് ഏഴു ദിവസം നിരോധനാജ്ഞ

സോഷ്യല്‍ മീഡിയ ആഹ്വാന പ്രകാരം നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയതോടെ മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളില്‍നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേരളാ പൊലീസ് നിയമം 78,79 വകുപ്പ് പ്രകാരം…

കത്വ കേസ്: പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി,​ സർക്കാരിന് നോട്ടീസ്

കത്വയിൽ എട്ട് വയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ജമ്മുകാശ്മീർ സർക്കാരിന് നോട്ടീസ് അയച്ചു. ഈ മാസം 27നകം നോട്ടീസിന് മറുപടി നൽകാനാണ് കോടതിയുടെ…

ആസിഫയ്ക്കു നീതി കിട്ടാതെ ഞാന്‍ ഇനി ഒരു ക്ഷേത്രത്തിന്റെയും പടി ചവിട്ടില്ല: ശക്തമായ നിലപാടുമായി ജെ ദേവിക

ക്ഷേത്രത്തിന്റെ പടി ചവിട്ടുമ്പോള്‍ കേള്‍ക്കുന്നത് ഒരു പെണ്‍കുട്ടിയുടെ നിലവിളിയാണ് എന്നും ആസിഫയ്ക്കു നീതി കിട്ടാതെ താന്‍ ഇനി ക്ഷേത്രത്തിന്റെ പടി ചവിട്ടില്ല എന്നും സാമുഹിപ്രവര്‍ത്തകയായ ഡോ.ജെ ദേവിക.…

കത്വവ പീഡനക്കേസില്‍ ഇന്നു വിചാരണ തുടങ്ങും: ‘എന്റെ മകള്‍ക്ക് വേണ്ടിക്കൂടെയാണ് ഈ പോരാട്ടം’; ദീപിക സിങ് രജാവത്ത്

രാജ്യത്തെ ഞെട്ടിച്ച അതിക്രൂര കൂട്ടബലാത്സംഗക്കേസില്‍ ഇന്നു വിചാരണ ആരംഭിക്കും. കത്വവ പീഡനക്കേസില്‍ എട്ടു പ്രതികളാണുള്ളത്. ഇതിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. അതിനാല്‍ ഇയാള്‍ ഒഴികെയുള്ള മറ്റു ഏഴു പേരുടെയും വിചാരണ…

എന്റെ തെരുവ്, എന്റെ പ്രതിഷേധം:  ഇന്ത്യയുടെ തെരുവുകളിൽ പ്രതിഷേധമിരമ്പി

കാശ്മീരിലെ കത്വയിലും ഉത്തർപ്രദേശിലെ ഉന്നാവോയിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയുണ്ടായ ക്രൂരപീഡനങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ തെരുവുകളിൽ പ്രതിഷേധമിരമ്പി. എന്റെ തെരുവ്, എന്റെ പ്രതിഷേധം എന്ന പേരിൽ ഒരു…

കത്വ അരുംകൊല: കശ്മീര്‍ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

ജമ്മു കശ്മീരിലെ കത്വയില്‍ ക്രൂരമായി പീഡനത്തിരയായി മരിച്ച എട്ടുവയസുകാരിക്ക് നീതി തേടി മലയാളികള്‍. കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് മലയാളികളുടെ പ്രതിഷേധം ഇരമ്പുന്നത്.മലയാളത്തിലും…

കത്വ അരുംകൊല: കോഴിക്കോട് കുട്ടികളും സത്രീകളും തെരുവില്‍ ഇറങ്ങി, ബിജെപി ഓഫീസ് ആക്രമിച്ചു

കത്വ അരുംകൊലയില്‍ കേരളത്തിലും ജനരോഷം ഉയരുന്നു.കോഴിക്കോട് ബിജെപി ഓഫീസിന് നേരെ അക്രമണം. എട്ട് വയസുള്ള മുസ്ലിം ബാലികയെ ഹിന്ദുത്വ തീവ്രവാദികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം…

ബലാത്സംഗികൾക്കെതിരെ ഒഞ്ചിയത്ത് ‘വിചാരധാര’ കത്തിച്ച് റവല്യൂഷണറി യൂത്ത്

കത്വ കൂട്ടബലാല്‍സംഗത്തിൽ റവല്യൂഷണറി യൂത്ത് 'വിചാരധാര' കത്തിച്ചു പ്രതിഷേധിച്ചു. ആര്‍.എസ്.എസ് രണ്ടാം സര്‍സംഘചാലക് ആയിരുന്ന എം.എസ്.ഗോള്‍വാള്‍ക്കറിന്റെ വിവാദപുസ്തകം 'വിചാരധാര'യുടെ കോപ്പികള്‍ കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.വിചാരധാരയാണ് ആർ എസ് എസ്…

കത്വ അരുംകൊല: പ്രതികളെ പിന്തുണച്ച ബി.ജെ.പി മന്ത്രിമാർക്കെതിരെ കേസെടുക്കണമെന്ന് ആസിഫയുടെ കുടുംബം

ജമ്മു കാശ്മീരിലെ കത്വ ജില്ലയിൽ എട്ട് വയസുകാരിയായ പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ പിന്തുണച്ച ബി.ജെ.പി മന്ത്രിമാർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി പെൺകുട്ടിയുടെ കുടുബം രംഗത്തെത്തി.…

നിങ്ങൾ ബ്യൂട്ടി പാർലറിൽ നിന്ന് ഇറങ്ങി വന്നു പറയുന്നു ‘ഇരകൾ രാഷ്ട്രിയം പറയരുത്’. ഇതെന്തു ന്യായം?

അതെ Mrs.സ്മൃതി ഇറാനി ഒരു സ്ത്രീക്ക്, പെൺ കുട്ടിക്ക് ലഭിക്കേണ്ട സുരക്ഷിതത്വം ഭരണ ഘടന പരമായുള്ള അവളുടെ മൗലിക അവകാശം അത് രാഷ്ട്രിയം വിഷയം തന്നെയാണ്. അത്…