Thu. Apr 25th, 2024

Tag: Kathua rape case

ഹിന്ദുത്വഭീകരരുടെ ഭീഷണിമൂലം കത്വ പീഡനകേസിലെ അഭിഭാഷകയ്ക്ക് താമസിക്കാന്‍ വീട് പോലും ലഭിക്കുന്നില്ല

ജനാധിപത്യ ഇന്ത്യയിൽ നിയമജ്ഞർക്ക് പഞ്ഞമൊന്നുമില്ലെങ്കിലും അനേകർ മാറി നിൽക്കേ കത്വ പീഡനകേസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി നിയമപോരാട്ടം നടത്താന്‍ തയാറായ അഭിഭാഷക ദീപിക സിങ് രജാവത്ത് താമസിക്കാന്‍…

കത്വ കേസ് വിചാരണ പത്താന്‍കോട്ടിലേക്ക് മാറ്റി; പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഒരുക്കണം: സുപ്രീം കോടതി

കത്വ പീഡനക്കസിന്റെ വിചാരണ കശ്മീരില്‍ നിന്ന് പത്താന്‍കോട്ടിലേക്ക് മാറ്റി.ജമ്മുകശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി നടപടി. കശ്മീരിന് പുറത്തേക്ക് വിചാരണ മാറ്റരുതെന്ന…

കത്വ പീഡനം: സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതികളുടെ ഹര്‍ജിയെ പിന്തുണച്ച് ബാര്‍ കൗണ്‍സില്‍

കത്വയില്‍ എട്ടുവയസ്സുകാരിയെ പീഡനത്തിനു ശേഷം കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതികളുടെ ആവശ്യത്തെ പിന്തുണച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. കേസിന്റെ വിചാരണ ജമ്മു കശ്മീരിന്…

ലിംഗം കൊണ്ടു ചിന്തിക്കുന്നവരുടെ പ്രതിഷേധ ചിത്രം വരച്ച ദുര്‍ഗ മാലതിയുടെ വീടിനു നേരെ കല്ലേറ്

കത്തുവ പീഡന സംഭവത്തില്‍ പ്രതിഷേധ ചിത്രം വരച്ച ചിത്രകാരി ദുര്‍ഗ മാലതിയുടെ വീടിന് നേരെ ആക്രമണം. പാലക്കാട് മുതുമലയിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. വീടിന് മുന്നില്‍…

രാജ്യത്തിന് നാണക്കേട്, കത്വ സംഭവംത്തെ അപലപിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ജമ്മു കാശ്മീരിലെ കത്വയിൽ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപത് വർഷം കഴിഞ്ഞിട്ടും ഇത്തരം സംഭവങ്ങൾ…

കത്തുവ, ഉന്നാവോ കേസുകളില്‍ മോദി പ്രതികരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കത്തുവ, ഉന്നാവോ കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്ന ആവശ്യമുന്നയിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇത്തരം സംഭവങ്ങളില്‍ പ്രതികരിക്കാതിരുന്നാല്‍ കുറ്റവാളികള്‍ അത് മുതലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.…

കത്വ കേസ്: പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി,​ സർക്കാരിന് നോട്ടീസ്

കത്വയിൽ എട്ട് വയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ജമ്മുകാശ്മീർ സർക്കാരിന് നോട്ടീസ് അയച്ചു. ഈ മാസം 27നകം നോട്ടീസിന് മറുപടി നൽകാനാണ് കോടതിയുടെ…

കത്വ, ഉന്നാവോ പീഡനങ്ങളില്‍ യുവാക്കളുടെ പ്രതിഷേധ ഹർത്താലിന് പിന്തുണയുമായി ജോയ് മാത്യു

ഉന്നാവോ, കത്വ പീഡനങ്ങളില്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ പ്രതിഷേധവുമായി നഗരത്തിലിറങ്ങിയ ചെറുപ്പക്കാര്‍ക്ക് ഐക്യദാര്‍ഡ്യവുമായി നടന്‍ ജോയ് മാത്യു രംഗത്ത് . ജാതി മത വര്‍ഗീയ ചിന്തകള്‍ക്കതീതമായി ചിന്തിക്കുന്ന…

ആസിഫയ്ക്കു നീതി കിട്ടാതെ ഞാന്‍ ഇനി ഒരു ക്ഷേത്രത്തിന്റെയും പടി ചവിട്ടില്ല: ശക്തമായ നിലപാടുമായി ജെ ദേവിക

ക്ഷേത്രത്തിന്റെ പടി ചവിട്ടുമ്പോള്‍ കേള്‍ക്കുന്നത് ഒരു പെണ്‍കുട്ടിയുടെ നിലവിളിയാണ് എന്നും ആസിഫയ്ക്കു നീതി കിട്ടാതെ താന്‍ ഇനി ക്ഷേത്രത്തിന്റെ പടി ചവിട്ടില്ല എന്നും സാമുഹിപ്രവര്‍ത്തകയായ ഡോ.ജെ ദേവിക.…

കത്വവ പീഡനക്കേസില്‍ ഇന്നു വിചാരണ തുടങ്ങും: ‘എന്റെ മകള്‍ക്ക് വേണ്ടിക്കൂടെയാണ് ഈ പോരാട്ടം’; ദീപിക സിങ് രജാവത്ത്

രാജ്യത്തെ ഞെട്ടിച്ച അതിക്രൂര കൂട്ടബലാത്സംഗക്കേസില്‍ ഇന്നു വിചാരണ ആരംഭിക്കും. കത്വവ പീഡനക്കേസില്‍ എട്ടു പ്രതികളാണുള്ളത്. ഇതിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. അതിനാല്‍ ഇയാള്‍ ഒഴികെയുള്ള മറ്റു ഏഴു പേരുടെയും വിചാരണ…