Sat. Nov 21st, 2026

Tag: Ambalapuzha

കോണ്‍ഗ്രസ് തന്നെ പിന്തുണക്കുന്നുണ്ടോ എന്ന് കോണ്‍ഗ്രസ് ഓഫീസിലാണ് ചോദിക്കേണ്ടത്: ജി സുധാകരന്‍

ആലപ്പുഴ: മൂന്നു ദിവസം ഇപ്പോള്‍ തന്നെ നഷ്ടപ്പെട്ടുവെന്നും കോണ്‍ഗ്രസ് തന്നെ പിന്തുണക്കുന്നുണ്ടോ എന്ന് കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസിലാണ് ചോദിക്കേണ്ടതെന്നും സി പി എം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന…

ജി സുധാകരന്‍; വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി; സുധാകരന്‍ ജനകീയനും ഭരണത്തില്‍ മിടുക്കനുമെന്ന് പുകഴ്ത്തി വെള്ളാപ്പള്ളി

ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ജി സുധാകരന്‍ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലാണ് ജി സുധാകരന്‍ എത്തിയത്. സ്വതന്ത്രനായി…

അമ്പലപ്പുഴയില്‍ ജി സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ്; മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല

ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരനെ പിന്തുണക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്സ്. മണ്ഡലത്തില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല. സി പി എമ്മില്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന, നിലവില്‍ എം…

‘വർഗ്ഗ വഞ്ചകന് മാപ്പില്ല’; ജി. ​സു​ധാ​ക​ര​നെ​തി​രെ പോസ്റ്ററുകൾ പതിപ്പിച്ച് സിപിഎം l

ആലപ്പുഴ: സിപിഎം മുന്‍ മന്ത്രി ജി സുധാകരനെതിരെ അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസിന്റെ മതിലുകളില്‍ പോസ്റ്ററുകള്‍. അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.…

അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നു മുതിര്‍ന്ന സി പി എം നേതാവ് ജി സുധാകരന്റെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി മൂല്യങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിച്ച വാര്‍ത്താ സമ്മേളനത്തിന്…

പാര്‍ട്ടി അംഗത്വം പുതുക്കാതെ ജി സുധാകരന്‍; അനുനയ ചര്‍ച്ച അവസാനിപ്പിച്ച് സിപിഐഎം

ആലപ്പുഴ: പാര്‍ട്ടി അംഗത്വം പുതുക്കാതെ നില്‍ക്കുന്ന മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനുമായുള്ള അനുനയ ചര്‍ച്ച അവസാനിപ്പിച്ച് സിപിഐഎം. പല ഘട്ടങ്ങളിലായി നടത്തിയ അനുനയ ചര്‍ച്ചയില്‍…

അമ്പലപ്പുഴയിൽ മകനൊടൊപ്പം എംഡിഎംഎയുമായി പിടിയിലായ കേസില്‍ ജാമ്യത്തിലിറങ്ങിയ അഭിഭാഷക മരിച്ച നിലയില്‍

ആലപ്പുഴ: എംഡിഎംഎയുമായി പിടികൂടിയ കേസില്‍ ജാമ്യത്തിലിറങ്ങിയ അഭിഭാഷകയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശിനി അഡ്വ. സത്യമോള്‍ (46) ആണ് മരിച്ചത്. ലഹരി കേസില്‍ ജാമ്യം…

അമ്പലപ്പുഴയിൽ മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

അമ്പലപ്പുഴ: മദ്യപിച്ചെത്തിയ മകൻ്റെ മർദ്ദനമേറ്റ വീട്ടമ്മ മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് കഞ്ഞിപ്പാടം ആശാരിപറമ്പിൽ ആനി (55) ആണ് ഇന്ന് പുലർച്ചെ ആലപ്പുഴ മെഡിക്കൽ…

മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം; നിയമനടപടി സ്വീകരിക്കും: യു പ്രതിഭ എംഎല്‍എ

ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് യു പ്രതിഭ എംഎല്‍എ. വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്…

കരുനാഗപ്പള്ളിയിൽ നിന്നു കാണാതായ 48കാരിയെ അമ്പലപ്പുഴയിൽ കൊന്നുകുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയില്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ 48കാരിയെ അമ്പലപ്പുഴയില്‍ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയാണ് മരിച്ചത്. യുവതിയുമായി അടുപ്പമുണ്ടായിരുന്ന കരൂര്‍ സ്വദേശി ജയചന്ദ്രനെ പോലീസ്…