ഇരുചക്രവാഹനങ്ങൾക്ക് പത്തുവര്‍ഷ വാറണ്ടിയുമായി യമഹ
യമഹ മോട്ടോര്‍ ഇന്ത്യ ഇന്ത്യന്‍ വിപണിയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ സന്തോഷം യമഹ സ്കൂട്ടറുകളുടേയും മോട്ടോര്‍ സൈക്കിളുകളുടേയും ഉടമകളുമായി പങ്കിടാനാണ് കമ്പനിയുടെ തീരുമാനം. ഇന്ത്യന്‍ നിര്‍മിത…