ഇന്ധനപ്രതിസന്ധി മറികടക്കാൻ നിയന്ത്രണങ്ങൾ; ഡൽഹിയിൽ ആഴ്ചയിൽ രണ്ടുദിവസം വർക്ക് ഫ്രം ഹോം
ന്യൂഡൽഹി: ആഗോളതലത്തിൽ ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോഗം കുറയ്ക്കുന്നതിനായുള്ള കേന്ദ്ര നിർദേശങ്ങൾക്ക് പിന്നാലെ നിർണായക പ്രഖ്യാപനവുമായി ഡൽഹി സർക്കാർ. നഗരത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ ആഴ്ചയിൽ രണ്ടുദിവസം വർക്ക്…