വസ്ത്രവ്യാപാരശാലകളിലെ സ്ത്രീജീവനക്കാരുടെ പ്രശ്നങ്ങളിൽ മനുഷ്യാവകാശ കമ്മീഷന് ഇടപെടുന്നു
സംസ്ഥാനത്തെ വസ്ത്രവ്യാപാരശാലകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ നേരിടേണ്ടിവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ജീവനക്കാര്‍ നേരിടുന്ന ദുരവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം…