‘വെല്‍ക്കം ബഡ്ഡി’; വിക്രം ലാന്ററിന് ചന്ദ്രയാന്‍ 2 ഓര്‍ബിറ്ററിന്റെ സ്വാഗത സന്ദേശമെത്തി
ന്യൂഡല്‍ഹി: ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിന് തയ്യാറെടുക്കുന്ന ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്ററും ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്ററും തമ്മില്‍ ആശയവിനിമയ സാധ്യയമായതായി ഐഎസ്ആര്‍ഒ. 2019 ല്‍…