കാന്‍സര്‍, കരള്‍രോഗം, വൃക്കരോഗം തുടങ്ങി എണ്ണമറ്റ അസുഖങ്ങൾ സംഭാവന ചെയ്യുന്ന വീട്ടിനു മുകളിലെ വിഷക്കുടങ്ങള്‍
പ്ലാസ്റ്റിക് കുപ്പികളില്‍ സംഭരിക്കുന്ന വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് നാം നിരന്തരം കേള്‍ക്കുന്നുണ്ട്. പൊതുജനതാത്പര്യാര്‍ഥം പറയുന്ന പല വാചകങ്ങള്‍ക്കും കര്‍ണ്ണം മുതല്‍ കര്‍ണ്ണം വരെമാത്രമാണ് ആയുസ്സ്. അതുകൊണ്ടുതന്നെ…