കോഴിക്കോട് കല്ലായിയിൽ വി എം വിനുവിന് പകരം ബൈജു കാളക്കണ്ടി കോൺഗ്രസ് സ്ഥാനാർഥി
കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് മത്സരരംഗത്ത് നിന്ന് മാറി നിൽക്കേണ്ടി വന്ന വിഎം വിനുവിന് പകരം പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്. വിഎം വിനു മത്സരിക്കാനിരുന്ന…