‘തെറ്റ് പറ്റി, ക്ഷമിക്കണം; വർഗീയ ലക്ഷ്യം ഉണ്ടായിരുന്നില്ല’; കുട്ടിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക
ന്യൂഡൽഹി: മുസ്ലിം സഹപാഠിയെ കരണത്തടിക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ടതിന് പിന്നിൽ വർഗ്ഗീയ ലക്ഷ്യമില്ലെന്ന് വ്യക്തമാക്കി ഉത്തർപ്രദേശിലെ അദ്ധ്യാപിക ത്രിപ്ത ത്യാഗി രംഗത്ത്. കൈകൾ കൂപ്പി ക്ഷമ ചോദിക്കുന്ന വീഡിയോ…