Sun. Nov 22nd, 2026

Tag: viral fever

ദുരിതാശ്വാസ ക്യാമ്പുകളില്‍ പനിയുള്ളവരെ മാറ്റിപ്പാര്‍പ്പിക്കും; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പനിയുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിനായുളള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. എലിപ്പനിക്കെതിരെയാണ് ജാഗ്രത വേണ്ടതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. വെള്ളക്കെട്ടുകളില്‍ ഇറങ്ങുമ്പോള്‍…

തിരുവനന്തപുരത്തും കൊച്ചിയിലും കോട്ടയത്തും നിപ; 26 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോടിനും മലപ്പുറത്തിനും പിന്നാലെ തിരുവനന്തപുരത്തും കൊച്ചിയിലും കോട്ടയത്തും നിപ വൈറസിന്റെ ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍. വൈറല്‍ പനി ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കിയിരിക്കുന്നവരുടെ എണ്ണം 26 ആയി. കൊച്ചിയില്‍ രണ്ടു വയസ്സുള്ള…

വടക്കാഞ്ചേരിയേയും വവ്വാലിനേയും ഒരുമിച്ച് കണ്ടാല്‍ വടക്കാഞ്ചേരിയെ ആദ്യം ഓടിക്കണം: ഡോ. ബിജിന്‍ ജോസഫ്

നിപ വൈറസിനെക്കുറിച്ച് സമൂഹമാധ്യങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിപ ബാധിച്ച രോഗികളെ ചികിത്സിച്ച താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജനായ ഡോക്ടര്‍ ബിജിന്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു.…

ഒടുവിൽ പവനായി ശവമായി: മോഹനന്‍ വൈദ്യര്‍ മാപ്പിരക്കുന്നു

പേരാമ്പ്രയില്‍ വവ്വാല്‍ കടിച്ചതെന്നും അവകാശപ്പെട്ട പഴങ്ങള്‍ കഴിച്ച് നിപ വൈറസ് എന്നൊരു വൈറസ് ഇല്ലെന്ന് അവകാശപ്പെട്ട് സര്‍ക്കാരിനെയും ആരോഗ്യപ്രവര്‍ത്തകരെയും വെല്ലുവിളിച്ച മോഹനന്‍ വൈദ്യര്‍ ഒടുവില്‍ മാപ്പ് പറഞ്ഞ്…

നിപ്പ വൈറസ്: ഒരാൾ കൂടി മരിച്ചു, മരണം 11 ആയി

നിപ്പ വൈറസ് ബാധയെ തുടർന്ന് ഒരാൾ കൂടി മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട വളച്ചുകെട്ടി മൂസയാണ് മരിച്ചത്. ഇയാൾ കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ…

നിപ്പ കോട്ടയത്തേക്കും? മെഡിക്കൽ കോളേജിൽ നഴ്സ് ചികിത്സയിൽ

നിപ്പാ വൈറസ് ബാധിച്ചെന്ന സംശയത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് നിപ്പാ വൈറസ് ബാധയേറ്റോ…