ഞാനൊരു റബ്ബര്‍ സ്റ്റാമ്പല്ലെന്നും സ്യൂട്ട് ഫയല്‍ ചെയ്യുമ്പോള്‍ എന്നോട് ആലോചിച്ചില്ലെന്നും – ഗവര്‍ണര്‍
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നോട് ആലോചിച്ചില്ലെന്ന ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ നടപടിയെ അദ്ദേഹം…