Sun. Nov 22nd, 2026

Tag: villuvandi yathra to erumeli

ശബരിമല ആദിവാസികൾക്ക്; തന്ത്രിമാർ പടിയിറങ്ങുക; വില്ലുവണ്ടികൾ എരുമേലിയിലേക്ക്

ശബരിമലയുടെ മറവിൽ നടക്കുന്ന നവബ്രാഹ്മണിക്യൽ - ശൂദ്രകലാപത്തെ പ്രതിരോധിക്കുന്നതിനും ആദിവാസികളുടെ അവകാശത്തെ പുനഃസ്ഥാപിക്കുന്നതിനും നവോത്ഥാനകേരളത്തെ വീണ്ടെടുക്കുന്നതിനുമായി വീണ്ടുമിതാ വില്ലുവണ്ടികെട്ടുന്നു. ശബരിമല ആദിവാസികൾക്ക്; തന്ത്രിമാർ പടിയിറങ്ങുക ലിംഗസമത്വം ഉറപ്പാക്കുക…