Mon. Nov 23rd, 2026

Tag: Vijayendra Prasad

അച്ഛൻ വിജയേന്ദ്ര പ്രസാദിൻറെ തിരക്കഥയിൽ രാജമൗലി മാജിക് ‘വാരണാസി’

‘ബാഹുബലി’, ‘ആർ.ആർ.ആർ’ പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയുടെ പ്രൗഢി ലോകോത്തര തലത്തിൽ എത്തിച്ച അതുല്യ സംവിധായകനാണ് എസ്.എസ്. രാജമൗലി. അദ്ദേഹത്തിൻ്റെ സംവിധാനത്തിൽ അടുത്തൊരു ചിത്രം വരുന്നു…