‘എന്റേത് ഇന്‍ഫ്‌ളമേഷന്‍ ആണ് വണ്ണമല്ലെന്നാണ് അവര്‍ പറഞ്ഞത്’: നടി വിദ്യാ ബാലന്‍
ശരീരഭാരം വർധിച്ചതിനു പിന്നാലെ ബോഡി ഷെയിമിങ്ങിന് നിരന്തരം ഇരയാക്കപ്പെട്ടയാളാണ് നടി വിദ്യാ ബാലന്‍. എന്നാൽ സിനിമയിലും ജീവിതത്തിലും ഒരുപോലെ ബോൾഡായ താരം അവയെയൊക്കെ ഏറെ ലാഘവത്തോടെയാണ് അഭിമുഖീകരിച്ചത്.…