ലൈംഗികമായി പീഡിപ്പിച്ച ശേഷം മണ്ണിട്ടുമൂടി, വളാഞ്ചേരിയിലെ യുവതിയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ
മലപ്പുറം വെട്ടിച്ചിറയിൽ ആളൊഴിഞ്ഞ പറമ്പിൽ യുവതിയെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. 21കാരിയുടെ…