തൻറെ കരവാളു വിറ്റ് വീണ വാങ്ങിച്ച വയലാർ രാമവർമ്മ ഒരു വിപ്ലവകാരി ആയിരുന്നോ?
✍️ രജിശങ്കർ ബോധി വയലാറിനെ വിശ്വാസി ആക്കി ചിത്രീകരിക്കുന്നു എന്നുള്ള വിമർശനം പല ഭാഗത്തുനിന്നും കണ്ടു. വയലാറിനെ കുറിച്ച് പൊതുവായി ഒരു കാഴ്ചപ്പാടുണ്ട്, വിപ്ലവകാരി, നിരീശ്വരവാദി, പുരോഗമനവാദി,…