ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച നാടൻപാട്ടുകാരൻ അറസ്റ്റിൽ
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച പ്രതിയെ അറസ്റ്റു ചെയ്തു. കൊഞ്ചിറ ഉടയൻ പാറക്കോണം കുന്നിൽ വീട്ടിൽ വിഷ്ണു (22) ആണ് അറസ്റ്റിലായത്. രണ്ടുവർഷംമുമ്പാണ് ഫേസ്ബുക്കിലൂടെ…