Sun. Nov 22nd, 2026

Tag: vande bharath

വന്ദേഭാരതിലെ ആര്‍ എസ് എസ് ഗണഗീതത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ്

കൊച്ചി: വന്ദേഭാരത് ഉദ്ഘാടനത്തില്‍ വിദ്യാര്‍ഥികളെ കൊണ്ട് ആര്‍ എസ് എസ് ഗണഗീതം പാടിച്ചതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നുസൂര്‍. പ്രതിപക്ഷ നേതാവ് വി ഡി…

ഗണഗീതം ആർ എസ് എസ് വേദിയിൽ പാടട്ടെ; ഔദ്യോഗിക വേദിയിൽ അനുവദിക്കില്ല: വി ഡി സതീശൻ

തിരുവനന്തപുരം: വന്ദേഭാരത് ഉദ്ഘാടന ചടങ്ങിൽ സ്കൂൾ വിദ്യാർഥികളെ കൊണ്ട് ആർ എസ് എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.…

വന്ദേ ഭാരതിൽ കുട്ടികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചത് അതീവ ഗൗരവകരം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എറണാകുളം-ബംഗളൂരു വന്ദേ ഭാരത് എക്‌സ്‌പ്രസിൻ്റെ ഉദ്ഘാടനച്ചടങ്ങിനിടെ കുട്ടികളെക്കൊണ്ട് ആർ എസ്‌ എസ്‌. ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അന്വേഷണം പ്രഖ്യാപിച്ചു. സംഭവം…

കോഴിക്കോട്ട് വന്ദേഭാരത് ഇടിച്ച് വയോധികന്‍ മരിച്ചു

കോഴിക്കോട്: വന്ദേഭാരത് ഇടിച്ച് വയോധികന്‍ മരിച്ചു. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുല്‍ ഹമീദ് (65) ആണ് മരിച്ചത്. കേള്‍വിക്കുറവുള്ള ഹമീദ് വീട്ടില്‍ നിന്നിറങ്ങിയപ്പോളാണ് അപകടമുണ്ടായത്. ചക്കുംകടവ് വച്ച്…

ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; നാല് സര്‍വീസുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ചില സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം, ട്രാക്ക് നവീകരണം തുടങ്ങിയവ കണക്കിലെടുത്താണിത്. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നുള്ള ട്രെയിന്‍…

വന്ദേഭാരത് എക്‌സപ്രസ് ഉദ്ഘാടനം: 23, 24, 25 തിയ്യതികളില്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

തിരുവനന്തപുരം: വന്ദേഭാരത് എക്‌സപ്രസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 23, 24, 25 തിയ്യതികളില്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകളാണ്…

‘വന്ദേ ഭാരത് സില്‍വര്‍ ലൈനിന് ബദല്‍ അല്ല’; കെറെയില്‍ പദ്ധതി നടപ്പിലാക്കും: എംവി ഗോവിന്ദന്‍

കണ്ണൂര്‍: കെറെയില്‍ പദ്ധതി നടപ്പിലാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കെറെയില്‍ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പിലാക്കും. കേരളത്തിന് അനിവാര്യമാണ്…

വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ എത്തി; പാലക്കാട്ട് ബി ജെ പി പ്രവര്‍ത്തകരുടെ വരവേല്‍പ്പ്

പാലക്കാട്: കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ കേരളത്തിലെത്തി. തിരുവനന്തപുരത്ത് നിന്നുള്ള റെയില്‍വേ അധികൃതര്‍ ചെന്നൈ വില്ലിവാക്കത്തു നിന്ന് ഏറ്റുവാങ്ങിയ ട്രെയിന്‍ പാലക്കാട്ട് എത്തി. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍…