Sun. Nov 22nd, 2026

Tag: Vanchiyoor

വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ മര്‍ദ്ദിച്ച കേസ്; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ മര്‍ദിച്ച കേസില്‍ വഞ്ചിയൂര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അഡ്വ.ശ്യാമിലിയെ മര്‍ദ്ദിച്ച കേസില്‍ അഡ്വ. ബെയ്‌ലിന്‍ ദാസിനെതിരെയാണ്‌പോലീസ് കുറ്റപത്രം…

ജൂനിയർ അഭിഭാഷകയെ മര്‍ദിച്ച കേസ്; അഡ്വ. ബെയ്‌ലിന്‍ ദാസിന് ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബെയ്‌ലിന്‍…

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയിലിന്‍ ദാസ് റിമാന്‍ഡില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ പ്രതി സീനിയര്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസ് റിമാന്‍ഡില്‍. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ബെയ്‌ലിന്‍ ദാസിനെ ഈ മാസം…

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് അറസ്റ്റിൽ

തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസ് പിടിയിലായി. തിരുവനന്തപുരം സ്റ്റേഷൻ കടവിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.…

അഭിഭാഷകയ്ക്ക് മര്‍ദനം; അഡ്വ. ബെയ്‌ലിന്‍ ദാസിന് ബാര്‍ കൗണ്‍സിലിന്റെ വിലക്ക്

തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവത്തില്‍ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. ബെയ്‌ലിന്‍ ദാസിനെതിരെ നടപടിയുമായി ബാര്‍ കൗണ്‍സില്‍. അച്ചടക്ക നടപടി കഴിയുന്നതു വരെ കോടതികളില്‍ ഹാജരാകുന്നതില്‍…

‘കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണുണ്ടായത്; ഇത് നമ്മുടെ നാട്ടില്‍ സംഭവിക്കാന്‍ പാടില്ലായിരുന്നു’: അഭിഭാഷകയെ സന്ദര്‍ശിച്ച് പി രാജീവ്

തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസ് ക്രൂരമായി മര്‍ദിച്ച സംഭവം ഗൗരവമേറിയതാണെന്ന് നിയമമന്ത്രി പി.രാജീവ്. കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണുണ്ടായതെന്നും ഇത് നമ്മുടെ…

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച അഭിഭാഷകനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു; പ്രതി ഒളിവിൽ

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അഡ്വ. ബെയിലിന്‍ ദാസിനെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. എന്നാൽ പ്രതിയെ പിടികൂടാന്‍…

വഞ്ചിയൂര്‍ കോടതിയില്‍ വീണ്ടും ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഔദ്യോഗിക മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നാണ് സന്ദേശം. ബോംബ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി…

വഞ്ചിയൂരിലെ വെടിവെയ്പ്പിനു പിന്നില്‍ ഡോക്ടര്‍ ദീപ്തിയുടെ പ്രണയ നൈരാശ്യം

തിരുവനന്തപുരം: വഞ്ചിയൂരില്‍ വീട്ടില്‍ കയറി യുവതിയെ വെടിവച്ചതിനു പിന്നില്‍ ഡോ.ദീപ്തി മോള്‍ ജോസിന്റെ പ്രണയ നൈരാശ്യമാണെന്നു കണ്ടെത്തി. മുന്‍ സുഹൃത്തായ വഞ്ചിയൂര്‍ സ്വദേശി സുജിത്തിനോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍…

ട്രഷറി തട്ടിപ്പ്: ബിജുലാല്‍ കുറ്റം സമ്മതിച്ചു; തട്ടിയെടുത്ത പണം സഹോദരിക്ക് ഭൂമിവാങ്ങാനും ഭാര്യക്ക് സ്വര്‍ണം വാങ്ങാനും ഉപയോഗിച്ചു; ബാക്കി വന്നത് റമ്മി കളിച്ചു

വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിച്ച കേസിലെ പ്രധാനപ്രതി ബിജുലാല്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച് . 75…