Sun. Nov 22nd, 2026

Tag: valpara

വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണം; വീട്ടമ്മയെ പുലി കടിച്ചു കൊന്നു

അതിരപ്പിള്ളി വാൽപ്പാറ കാഞ്ചമല എസ്റ്റേറ്റിൽ വീട്ടമ്മയെ പുലി കടിച്ചു കൊന്നു. മതിയുടെ ഭാര്യ കൈലാസം (45) ആണ് ഇന്നലെ വൈകിട്ട് ആറരയോടെ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ലയത്തിനു…