കൂത്തച്ചി, തേവിടിശ്ശി, പൊലിയാടിച്ചി, ആത്തച്ചി, തങ്കച്ചി…എന്നിവ പ്രൊഫഷണലുകൾ
വൈശിക തന്ത്രം എന്ന പേരിൽ പത്താം നൂറ്റാണ്ടിലാണ് വേശ്യ പാഠ പുസ്തകം ബ്രാഹ്മണർ പുറത്തിറക്കുന്നത്. ശൂദ്രരെ ഉപയോഗിച്ച് സമ്പന്നരായ (അവർണ / ബൗദ്ധ) പുരുഷമാരെ വശീകരിച്ച് നിർദ്ധനരാക്കാൻ…