വൈശാഖൻ തമ്പിക്കു സംഘി സർട്ടിഫിക്കറ്റും, വംശവെറിയൻ സർട്ടിഫിക്കറ്റുമായി ഇസ്ലാമിസ്റ്റുകൾ
തിരുവനന്തപുരം: ശാസ്ത്രപ്രചാരകനും ഫിസിക്‌സ് അധ്യാപകനുമായ വൈശാഖൻ തമ്പിയും അവസാനം സംഘിയും വംശവെറിയനുമായി. ഇസ്ലാമിസ്റ്റുകൾ സോഷ്യൽമീഡിയയിൽ വൈശാഖൻ തമ്പിക്കെതിരെ ഇന്നലെമുതൽ വലിയ സൈബർ ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുസ്ലീം വെറിയൻ,…