Sat. Nov 21st, 2026

Tag: Uzbekistan

സാവരിയ വധക്കേസ്; പ്രതിക്ക് എട്ട് വര്‍ഷം തടവ് വിധിച്ച് ഉസ്‌ബെക്കിസ്ഥാന്‍ കോടതി

കൊച്ചി: ഹരിപ്പാട് സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി സാവരിയ ബസന്തിനെ (21) ഉസ്‌ബെക്കിസ്ഥാനില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പെരിന്തല്‍മണ്ണ സ്വദേശി സദറുല്‍ അനമിന് 8 വര്‍ഷവും 7…

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കൊച്ചി: ഉസ്ബകിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാര്‍ഥിനി സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സാവരിയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചാണ് കേസ് ക്രൈംബ്രാഞ്ചിന്…

ഉസ്ബക്കിസ്ഥാനിലെ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവം; പെരിന്തല്‍മണ്ണ സ്വദേശിയായ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേരളത്തില്‍ കേസെടുത്തു

ആലപ്പുഴ: ഉസ്ബക്കിസ്ഥാനിലെ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തില്‍ പോലീസ് കേസെടുത്തു. പ്രതി മലയാളിയായ സാദറുല്‍ അനാമിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്. കൊല്ലപ്പെട്ട…

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു; സഹപാഠി അറസ്റ്റില്‍

ആലപ്പുഴ: ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ (22)യാണ് മരിച്ചത്. സഹപാഠി ലാപ്‌ടോപ്പ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി…