സഹയാത്രികയുടെ ദേഹത്ത് യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവം; എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ വിമാനക്കമ്പനിക്ക് വൻതുക പിഴ ചുമത്തി ഡയറക്റ്റർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി…